തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി.സ്വകാര്യവ്യക്തി നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. ഉത്സവ തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ ഏജൻസികളെ ഏല്പിച്ചത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിച്ചാണ് ഹർജി നൽകിയത്. ബൗൺസർമാർ തിരക്ക് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു.
Home News Breaking News പൂർണത്രയീശക്ഷേത്രത്തിൽ ഉത്സവത്തിന് ബൗൺസർമാരെ എത്തിച്ച സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
































