ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം;ചെറുവത്തൂരിൽ സിപിഐഎം നേതാവിനെതിരെ കേസ്

Advertisement

കാസർഗോഡ്. ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം;ചെറുവത്തൂരിൽ സിപിഐഎം നേതാവിനെതിരെ കേസ്

തുരുത്തി ലോക്കൽ കമ്മിറ്റി അംഗം അസൈനാറിനെതിരെ ആണ് ചന്തേര പൊലീസ് കേസെടുത്തത്

ലോഡ്ജ് നടത്തിപ്പുകാരി മുള്ളേരിയ സ്വദേശി നസീമയും കേസിൽ പ്രതി

റെയിഡിൽ അസം, ബിഹാർ സ്വദേശിനികളായ ആറ് യുവതികളെ പിടികൂടി. ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി

Advertisement