ശബരിമല.ഡിസംബർ 10 വരെ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല
എല്ലാദിവസവും തീർത്ഥാടകരുടെ എഴുപതിനായിരം എന്ന പരമാവധി സംഖ്യ എത്തി
ഡിസംബർ 11 മുതൽ 25 വരെയും ബുക്കിങ് ഉണ്ട്
മണ്ഡലപൂജാ ദിനമായ ഡിസംബർ 27 നും തലേ ദിവസവും ബുക്കിങ് അനുവദിച്ചു തുടങ്ങിയില്ല
ഡിസംബർ 30 മുതൽ ജനുവരി 10 വരെയും ബുക്കിങ്ങിന് ഒഴിവ്





































