കടയ്ക്ക് മുന്നില്‍ ഉറങ്ങവെ തെരുവുനായ ആക്രമിച്ചു; കണ്ണ് കടിച്ചെടുത്തു; ദാരുണാന്ത്യം

Advertisement

കാസര്‍കോട്  തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി ജയാനന്ദ് മരിച്ചു. കടയ്ക്ക് മുന്നില്‍ ഉറങ്ങിക്കിടക്കവെയാണ് ആക്രമണം. ജയാനന്ദിന്റെ കണ്ണ് നായ കടിച്ചെടുത്തു. ആക്രമണത്തെത്തുടര്‍ന്ന് ഓടിയ ജയാനന്ദന്‍ സമീപത്തെ വീടിന് മുന്നില്‍ വീണ് മരിക്കുകയായിരുന്നു.

Advertisement