പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

മലപ്പുറം. ചങ്ങരംകുളം കോക്കൂരില്‍ പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കുന്ന് സ്വദേശി ഞാലില്‍ ബഷീര്‍ (46) ആണ് മരിച്ചത്.സമീപത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടി കളാണ് മൃതദേഹം കണ്ടത്.

Advertisement