ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് മണിക്കൂറുകൾ നീളുന്ന ശാരീരിക മാനസിക പീഡനം,ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ പിടിയില്‍

Advertisement

മണര്‍കാട്. ആഭിചാരക്രിയയുടെ പേരിൽ ക്രൂരത. യുവതിക്ക് മണിക്കൂറുകൾ നീളുന്ന ശാരീരിക മാനസിക പീഡനം. ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിൽ.പത്തനംതിട്ട സ്വദേശി ശിവദാസ്.തിരുവഞ്ചൂർ സ്വദേശി അഖിൽദാസ് ഇയാളുടെ പിതാവ് ദാസ് എന്നിവരാണ് പിടിയിലായത്

കഴിഞ്ഞ രണ്ടാം തീയതി ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയ ആക്കി.മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് ശരീരത്തിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ ഭിചാരക്രിയ.ഭർത്താവിൻറെ മാതാവ് അടക്കം മറ്റു പ്രതികൾ ഒളിവിൽ. മണർകാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Advertisement