ന്യൂഡെല്‍ഹി. പൊതുഇടങ്ങളില്‍നിന്നും തെരുവുനായകളെ ഒഴിവാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം,സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായശല്യം ഉണ്ടാകാന്‍ പാടില്ല.ദിനംപ്രതി പരിശോധനകള്‍ നടത്തണം, വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സുരക്ഷിതമാക്കണം. സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ അറിയിക്കണം. നായകളെ വന്ധ്യം കരിച്ച് തുറന്നുവിടരുത്.





































