25.8 C
Kollam
Wednesday 28th January, 2026 | 02:06:03 AM
Home News Breaking News സംസ്ഥാന ചലച്ചിത്ര അവാർഡ്,മമ്മൂട്ടി ഏതാണ്ടുറപ്പിച്ചു

സംസ്ഥാന ചലച്ചിത്ര അവാർഡ്,മമ്മൂട്ടി ഏതാണ്ടുറപ്പിച്ചു

Advertisement

തിരുവനന്തപുരം. .സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാൻ സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടം

Advertisement