25.8 C
Kollam
Wednesday 28th January, 2026 | 12:23:32 AM
Home News Breaking News അത്തോളിയിൽ എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ

അത്തോളിയിൽ എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ

Advertisement

കോഴിക്കോട്. അത്തോളിയിൽ എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ. അത്തോളി പോലീസിന്റെ പിടിയിലായത് ബാലുശ്ശേരി സ്വദേശി അക്ഷയ് ( 28 ). കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ ബസ് ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്

Advertisement