സിപിഎം വഴങ്ങി, സിപിഐ മെരുങ്ങി

Advertisement

തിരുവനന്തപുരം. സിപിഎം വഴങ്ങി. സിപിഐ ഉന്നയിച്ച തിരുത്തലുകള്‍ക്കും നേരിയ നിലപാട്മാറ്റങ്ങള്‍ക്കും പിണറായി അടക്കമുള്ള സിപിഎം നേതൃത്വം തയ്യാറായതോടെ ഇടതുപക്ഷത്തെ ആശങ്കയിലാക്കിയ പിഎം ശ്രീ വിവാദത്തിന് പരിഹാരമായെന്ന സൂചന. ഇന്ന് എകെജി സെന്‍ററിലെത്തിയ ബിനോയ് വിശ്വവും സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി എംവി ഗോവിന്ദനുമായി ആശയവിനിമയം നടത്തി. പ്രശ്നം പരിഹരിച്ചതായും ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ സിപിഐ പങ്കെടുക്കുമെന്നും വ്യക്തമായി. എന്നാല്‍ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന നിലപാടിലാണ് സിപിഐ

ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് അറിയിച്ച് കത്ത് നൽകും കത്തിൻ്റെ കരട് എം.എ ബേബി, CPl ജനറൽ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. ക

Advertisement