NewsBreaking NewsKerala യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു October 26, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊന്നു.ഇടഗ്രാമം സ്വദേശി ഷിജോ യാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കെന്ന് സംശയം. പ്രതിക്കായി പൊലീസ് തിരയുന്നു Advertisement