25.8 C
Kollam
Wednesday 28th January, 2026 | 02:05:10 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള,ഗോവർധനെ സാക്ഷിയാക്കിയേക്കും

ശബരിമല സ്വർണ്ണക്കൊള്ള,ഗോവർധനെ സാക്ഷിയാക്കിയേക്കും

Advertisement

ഗോവർധനെ സാക്ഷിയാക്കിയേക്കും
ഇതിനായി SIT നിയമ ഉപദേശം തേടി
ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം  പിടിച്ചെടുത്തത്

ഇത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നെന്നാണ് പോറ്റിയുടെ മൊഴി
ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് പ്രത്യേക അന്വേഷണസംഘം

മൊഴിയെടുത്തത് സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടെ
മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നുവെന്ന വിവരം തേടി

ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ കുറിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു

ആറന്മുളയിലെ രേഖകൾ പരിശോധിച്ചു എസ്ഐടി 

ആറന്മുളയിലെ തിരുവാഭരണം കമ്മീഷനറുടെ ഓഫീസിലായിരുന്നു പരിശോധന 

സ്വർണ്ണക്കുളം യുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളാണ് പരിശോധിച്ചത് 

ഇന്നലെ രാത്രിയോടുകൂടിയായിരുന്നു സംഘം എത്തിയത്

Advertisement