തിരുവനന്തപുരം. PM ശ്രീ ഒപ്പുവെക്കൽ
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് AlYF- AISF മാർച്ച്
ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് മാർച്ച്
പി എം ശ്രീ Mou നിബന്ധനകൾ വ്യക്തമാക്കുക,വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ഇടപെടലുകളെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം





































