പി എം ശ്രീ, കടുത്ത നടപടിക്ക് CPI ?

Advertisement

തിരുവനന്തപുരം .പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് കടുത്ത നടപടിയെടുക്കാൻ സിപിഐ

മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം നേതൃതലത്തിൽ ശക്തമായി

മന്ത്രിമാരെ രാജിവെപ്പിച്ച ശേഷം പുറത്തുനിന്ന് എൽഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കണം എന്ന ആവശ്യത്തിനാണ് മുൻതൂക്കം

പ്രതിഷേധം പ്രകടിപ്പിക്കാൻ ഇതല്ലാതെ മറ്റ് മാർഗം ഇല്ലെന്നും നേതാക്കൾ

12.30ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഈ ആവശ്യം നേതാക്കൾ ഉന്നയിക്കും.

നടപടി ആലോചിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിലും വിളിച്ചേക്കും

Advertisement