ന്യൂഡെല്‍ഹി. പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്ന്. CPI ദേശീയ സെക്രട്ടറിയേറ്റ് അംഗം അംഗം ആനി രാജ പറഞ്ഞു. പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് പാർട്ടിയുടെ ദേശീയ നിലപാട്. പിഎം ശ്രീ അംഗീകരിച്ചാൽ മാത്രമേ എസ് എസ് കെ ഫണ്ട് നൽകു എന്നത് ഭരണഘടന വിരുദ്ധമായ നയം. വിഷയം ഗൗരവത്തോടെ എൽഡിഎഫ് ചർച്ച ചെയ്യും.
ഏതെങ്കിലും ഒരു പാർട്ടി അല്ല,LDF ലെ എല്ലാവരും ഒറ്റക്കെട്ടായി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പിഎം ശ്രീ പദ്ധതി ഹിന്ദുത്വ രാഷ്ട്ര വാദത്തിനു വേണ്ടി ഉപയോഗിക്കുന്നു. പല രക്ഷിതാക്കളും കുട്ടികളെ പിഎം ശ്രീ സ്കൂളുകളിൽ നിന്നും മാറ്റിയതായി അറിയാം.പി എം ശ്രീ ഭരണഘടനവിരുദ്ധം എന്നാണ് മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാട്.





































