അവധി കിട്ടാത്ത പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

തൃശ്ശൂർ. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ആണ് സംഭവം. അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവാക്കേണ്ടി വന്നു. സ്റ്റേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ച് ആണ് ആത്മഹത്യ ശ്രമം. ” സ്റ്റേഷനിൽ 9 പോലീസുകാരുടെ കുറവുണ്ടെന്നും അത് പരിഹരിക്കാൻ താല്പര്യമില്ലെന്നും ഓഡിയോ സന്ദേശം “. ” വെള്ളിക്കുളങ്ങര സ്റ്റേഷനോടുള്ള വിവേചനം ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാത്തത് കൊണ്ടാണോ എന്നും CPO “

” എസ്പിയുടെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് ഉള്ളതെന്നും CPO സ്റ്റേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസംഭാഷണത്തിൽ പറയുന്നു “

Advertisement