സ്കൂട്ടര്‍ യാത്രികന്‍ ബസിടിച്ച് മരിച്ച സംഭവം,ഒളിവിലായിരുന്ന കൊല്ലം സ്വദേശി ബസ് ഡ്രൈവര്‍ പിടിയില്‍

Advertisement

കൊച്ചി.സ്കൂട്ടര്‍ യാത്രികന്‍ ബസിടിച്ച് മരിച്ച സംഭവം.ഒളിവിലായിരുന്ന ബസ് ഡ്രൈവര്‍ പിടിയില്‍.കൊല്ലം സ്വദേശി ജിജോമോൻ ആണ് പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ച്ച ഫോർട്ട്കൊച്ചി – കളമശേരി റൂട്ടിൽ ഓടുന്ന റോഡ്നെറ്റ് എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്.അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തെത്തിയ ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Advertisement