തിരുവനന്തപുരം.മൂന്നാം മുറ കണ്ടു നിൽക്കില്ലെന്നു പോലീസ് യോഗത്തിൽ മുഖ്യമന്ത്രി.ഇന്ന് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമർശനം.പോലീസിൽ അഴിമതി വേണ്ടെന്നും മുഖ്യമന്ത്രി. പോക്സോ കേസ് അട്ടിമറിച്ചെന്നും വിമർശനം. പത്തനംതിട്ട എസ് പി ആയിരുന്ന വി ജി വിനോദ് കുമാറിന്റെ പേരെടുത്തു പറയാതെ ആയിരുന്നു വിമർശനം. സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തികൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ്






































