കൈക്കൂലി,എസ്ഐക്ക് സസ്പെൻഷൻ

Advertisement

പെരുമ്പാവൂര്‍. ലോറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയ പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശിവപ്രസാദിനെ സസ്പെൻഡ് ചെയ്തു. അമിതഭാരം കയറ്റിയ ലോറി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈ കൂലി വാങ്ങുകയായിരുന്നു. മറ്റൊരു ലോറി ഉടമയിൽ നിന്ന് 20000 രൂപയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു

Advertisement