കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി

917
Advertisement

തിരുവനന്തപുരം.കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി.ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്നും അമിത വേഗത പാടില്ല ഇന്നും ഗതാഗത മന്ത്രി.മത്സരയോട്ടം പാടില്ല എന്ന് മുന്നറിയിപ്പ്

സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്നത് ചെറുപ്പക്കാർ ആണ്. അവർ കൂടുതൽ ശ്രദ്ധിക്കണം എന്നും ഗതാഗത മന്ത്രിയുടെ നിർദ്ദേശം.ജോലിയിൽ കൃത്യനിഷ്ഠ പാലിക്കണം.രണ്ടു ബസുകൾ സമാന്തരമായി നിർത്തരുത്.ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ നടപടി ഉണ്ടാകും.കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഗതാഗത മന്ത്രിയുടെ ഓൺലൈൻ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ

Advertisement