സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് താവളങ്ങൾക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം.
നിരവധി ഐ എസ് ഭീകരരെ വധിച്ചതായി അമേരിക്ക
ഓപ്പറേഷൻ ഹോക്കൈ സ്‌ട്രൈക്ക് അമേരിക്കൻ സൈന്യത്തിനു നേരെ ഡിസംബർ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്.
നിരവധി ഐ എസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികൾ തുരുമെന്നും അമേരിക്ക.
ഐസിസ് പോരാളികളുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യം വച്ചതെന്ന് പീറ്റ് ഹെഗ്‌സേത്ത് സമൂഹമാധ്യമപോസ്റ്റിൽ
അമേരിക്കൻ ആക്രമണത്തിന് സിറിയൻ പ്രസിഡന്റിന്റെ പൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.




































