ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Advertisement

വാഷിങ്ടൺ. അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തിയതിലൂടെ രാജ്യം കൂടുതൽ സുരക്ഷിതമായെന്ന് ട്രംപ്.

മയക്കുമരുന്ന് കടത്ത് 90 ശതമാനവും ഇല്ലാതാക്കിയതായും ട്രംപ്.

10 മാസത്തിനിടയിൽ എട്ടു യുദ്ധങ്ങൾ ലോകത്ത് അവസാനിപ്പിച്ചതായും ട്രംപ്.

വിലക്കയറ്റം ബൈഡൻ കാലത്തിൽ നിന്നും കുറയ്ക്കാനായെന്നും വേതനങ്ങൾ വർധിക്കുകയാണെന്നും ട്രംപിന്റെ അവകാശവാദം.

സ്വകാര്യമേഖലയിൽ തൊഴിലുകൾ വർധിച്ചുവെന്നും അമേരിക്കൻ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കാനായെന്നും നികുതിയിളവുകൾ ജനജീവിതം മെച്ചപ്പെടുത്തിയെന്നും ട്രംപ്.

11,000 ഡോളർ വരെ പ്രതിവർഷം ജനങ്ങൾക്ക് സമ്പാദിക്കാനാകുന്നുണ്ടെന്നും ട്രംപ്.

ഇൻഷുറൻസ് കമ്പനികൾ കാശു വാരുന്നതിനു പകരം മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ ജനങ്ങൾക്ക് കുറഞ്ഞ പണം നൽകി വാങ്ങാമെന്നും ട്രംപ്.


വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിലാണ് പരാമർശങ്ങൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here