ഇസ്ലാമാബാദ്. പാകിസ്ഥാനിൽ ഇന്റർ നെറ്റ് നിരോധനം.ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു.ഗാസ സമാധാന കരാറിനെതിരെ തെഹ്രീക്-ഇ-ലബ്ബൈക് ന്റെ പ്രതിഷേധ ത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
യുഎസ് എംബസിയിലേക്ക് ആണ് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ പാക് സർക്കാരിന്റ നിലപാടിൽ ഇസ്ലാം സംഘടനകൾക്ക് എതിർപ്പ് അറിയിച്ചിരുന്നു






































