അബുദാബിയിൽ നഴ്സാകാം; നോര്‍ക്ക റൂട്സ് മുഖേന നിയമനം

Advertisement

അബുദാബി കേന്ദ്രമായ ആരോഗ്യ സേവനമേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 50 സ്റ്റാഫ് നഴ്സ് (പുരുഷന്‍) ഒഴിവ്.

നോര്‍ക്ക റൂട്സ് മുഖേനയാണു നിയമനം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 10നകം അപേക്ഷിക്കണം.

∙യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി, എമർജന്‍സി/കാഷ്വൽറ്റി/ഐസിയു സ്പെഷ്യൽറ്റിയില്‍ കുറഞ്ഞത് ഒരു വർഷ പരിചയം, ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിങ് യോഗ്യതയും വേണം. 0471-2770536. www.nifl.norkaroots.org; www.norkaroots.kerala.gov.in

Advertisement

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here