ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ സാധ്യത

27
Advertisement

പാക്- ഇന്ത്യ സംഘര്‍ഷം രൂക്ഷമായതോടെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം ബിസിസിഐ അറിയിക്കും. ഇന്നലെ ധരംശാലയിലെ ഐപിഎല്‍ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന
ന്നിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

Advertisement