`കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞ അല്ല വേണ്ടത് സമവായം’; കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആണ് മോഹൻ ഭഗവതിൻ്റെ പ്രസ്താവന. Also Read: നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു അതേസമയം, ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്നറിയാം. … Continue reading `കേട്ടെഴുത്ത് അല്ല ചർച്ച ആണ് വേണ്ടത്, ആജ്ഞ അല്ല വേണ്ടത് സമവായം’; കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്