കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം, പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം ശക്തമാകുന്നു . പ്രതിഷേധ സമരത്തിന്റെ33ആം ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്തർമന്തറിലേക്ക് ഒഴിക്കിയെത്തി യുവാക്കൾ. ജന്തർമന്തർ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം ചെയ്തിട്ടില്ലെന്ന് സിജെപി. പ്രതിഷേധക്കാർ ഒത്തുകൂടാതിരിക്കാൻ മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രതിഷേധക്കാരെ പോലീസ് അതിക്രമിച്ചതിനെതിരെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രതിഷേധം 33 ദിവസത്തിലേക്ക് സമരത്തിന് രാജ്യവ്യാപക പിന്തുണയേറുകയാണ് .പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി … Continue reading കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം, പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി