ഡിഎം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്

ചെന്നൈ.കൂരില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് ഡി. എം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് . മുഖ്യമന്തിയായ ശേഷം ആദ്യമായി കരൂരിലെത്തിയപ്പോഴാണ് വിജയ്‌യുടെ വിമർശനം. ആരും ഒരു രൂപപോലും കൈക്കൂലി നല്‍കരുതെന്നും അവരുടെ കൂടെ താനുണ്ടെന്നും വിജയ് പറഞ്ഞു. കരൂർ ദുരന്തത്തിന് കാരണം മുൻ മുഖ്യമന്ത്രി എ.കെ. സ്റ്റാലിനാണ്. തൻ്റെ സന്ദർശനം തടയാൻ അന്നും മുഖ്യമന്ത്രിയായിരുന്ന എം. കെ സ്റ്റാലിൻ ശ്രമിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടപ്പോൾ … Continue reading ഡിഎം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്