അയോദ്ധ്യ ഫണ്ട് വിവാദം കത്തുന്നു; പ്രധാനമന്ത്രിക്കെതിരെ പിണറായിയുടെ കടുത്ത വിമർശനം
തിരുവനന്തപുരം:അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്തകളിൽ കടുത്ത പ്രതികരണവുമായി പിണറായി വിജയൻ രംഗത്ത്. പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ, അതിന്റെ മറവിൽ സംഘടിതമായി സാമ്പത്തിക തട്ടിപ്പ് കൂടിയാണ് നടത്തിയിരിക്കുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ജനങ്ങളോട് പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. … Continue reading അയോദ്ധ്യ ഫണ്ട് വിവാദം കത്തുന്നു; പ്രധാനമന്ത്രിക്കെതിരെ പിണറായിയുടെ കടുത്ത വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed