ന്യൂഡല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ കാത്തിരുന്നു. ഉച്ചയ്ക്ക് 1:15 ഓടെയാണ് പ്രധാനമന്ത്രി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. 45 മിനിറ്റ് കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത് ഉടന്‍ തന്നെ തന്റെ ഔദ്യോഗിക വസതിയിലേക്ക് തിരിക്കുന്നതിന് പകരം, നീറ്റ് പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതിനാല്‍ അദ്ദേഹം വിമാനത്താവളത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും മറ്റ് … Continue reading നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടാകരുത്, പ്രധാനമന്ത്രി നരേന്ദ്ര മോദി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed