കൊല്‍ക്കൊത്ത.പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ തുടരുന്നതിനിടയിൽ, പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ കല്യാൺ ബാനർജിക്ക് നേരെ ക്രൂരമായ അക്രമം. ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ചണ്ഡിതാല പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ശ്രീരാംപൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയായ കല്യാൺ ബാനർജിക്ക് നേരെ അക്രമമുണ്ടായത്. അക്രമത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ ചണ്ഡിതാല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ടിഎംസി ദേശീയ … Continue reading തൃണമൂൽ നേതാക്കളെ ജനം വഴിയിലിട്ട് അടിക്കുന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ എംപിക്ക് നേരെയും ആൾക്കൂട്ടാക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed