ന്യൂഡല്‍ഹി: വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്ന കേസുകളില്‍, ഭാരതീയ ന്യായ സംഹിത , അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോക്‌സോ കുറ്റം ചുമത്താമെന്ന് സുപ്രിംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ലൈംഗികത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായ ഒരു ഇരയെ ചൂഷണം ചെയ്യുന്നതിനായി ഭീഷണി, ബലം പ്രയോഗിക്കല്‍, മറ്റ് തരത്തിലുള്ള നിര്‍ബന്ധിക്കലുകള്‍, തട്ടിക്കൊണ്ടുപോകല്‍, വഞ്ചന, അധികാരം ദുരുപയോഗം ചെയ്യല്‍, ദുര്‍ബലമായ സാഹചര്യം ചൂഷണം … Continue reading വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്ന കേസുകളില്‍ പോക്‌സോ കുറ്റം ചുമത്താമെന്ന് സുപ്രിംകോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed