സെമിയില്‍ പരാജയം, വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കാനാവില്ല

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഗുസ്തി യോഗ്യതാ ട്രയല്‍സിലെ വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ പ്രമുഖ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. ആവേശകരമായ പോരാട്ടത്തില്‍ മീനാക്ഷി ഗോയാതിനോട് 6-4 എന്ന സ്‌കോറിനാണ് താരം പരാജയം വഴങ്ങിയത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പ്രത്യേക അനുമതിയോടെ ട്രയല്‍സിലെത്തിയ വിനേഷ്, ആദ്യ റൗണ്ടില്‍ ഹരിയാന സ്വദേശി ജ്യോതിയെ 7-1 എന്ന നിലയിലും രണ്ടാം റൗണ്ടില്‍ നിഷുവിനെ 7-6 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ സെമിയിലെ ശക്തമായ പോരാട്ടത്തിനൊടുവില്‍ … Continue reading സെമിയില്‍ പരാജയം, വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കാനാവില്ല