അഹമ്മദാബാദ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ.) കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച പൊതുമേഖല ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹര്‍സിദ്ധ കഡിയാറാണ് പിടിയിലായത്. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുള്ള കലുപുര്‍ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായിരുന്നു ഇയാള്‍. ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ പണം കടത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഏപ്രില്‍ 20 വരെ ജോലിക്കു ഹാജരായിരുന്നു. പിന്നീട് ദീര്‍ഘകാല … Continue reading റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ചു, പൊതുമേഖലാ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed