സിനിമാക്കാരൻ എവിടം വരെ പോകും എന്ന് കളിയാക്കിയവർക്കുള്ള മറുപടി,ക്രമസമാധാന നടപടികൾ ഊർജിതമാക്കി വിജയ്

ചെന്നൈ. ക്രമസമാധാന നടപടികൾ ഊർജിതമാക്കി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ​ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരായ അന്വേഷണം വേ​ഗത്തിലാക്കി കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്. സെക്രട്ടേറിയറ്റിൽ നടന്ന അവലോകന യോ​ഗത്തിലാണ് പഴുതടച്ച നിയമ നടപടികൾ ഉണ്ടാകണമെന്ന് വിജയ് ഉദ്യോ​ഗസ്ഥർക്ക് നിർ​ദേശം നൽകിയത്. സിനിമാക്കാരൻ എവിടം വരെ പോകും എന്ന് കളിയാക്കിയവർക്കുള്ള മറുപടികൾ ഒന്നൊന്നായി ഒരറ്റത്തുനിന്ന് കൊടുക്കാൻ തുടങ്ങിയിട്ടുണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഇന്ന് സെക്രട്ടേയിറ്റിൽ ചേർന്ന അവലോകനയോ​ഗത്തിൽ കർശനമായ നിർദേശങ്ങളാണ് വിജയ് നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഹീനമായ … Continue reading സിനിമാക്കാരൻ എവിടം വരെ പോകും എന്ന് കളിയാക്കിയവർക്കുള്ള മറുപടി,ക്രമസമാധാന നടപടികൾ ഊർജിതമാക്കി വിജയ്