60 വർഷത്തിന് ശേഷം, വിജയ് മന്ത്രിസഭയിൽ കോൺഗ്രസ്സിനും പങ്കാളിത്തം

ചെന്നൈ.തമിഴ് നാട്ടിൽ 60 വർഷത്തെ ചരിത്രം തിരുത്തി കോൺഗ്രസ്സ് . കാമരാജ് കാലത്തിന് ശേഷം വീണ്ടും തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസ്സ് എത്തി. 23 പേരെ ചേർത്ത്, സി ജോസഫ് വിജയ് മന്ത്രിസഭ വികസിപ്പിച്ചപ്പോൾ രണ്ടു പേരാണ് കോൺഗ്രസ്സിൽ നിന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിലും ആദ്യം പാടിയത് വന്ദേമാതരം തന്നെ.. ദ്രാവിഡ കക്ഷികളെ തറപറ്റിച്ച്, പുതിയ ചരിത്രമെഴുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ് വഴക്കവും മാറ്റുകയാണ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് … Continue reading 60 വർഷത്തിന് ശേഷം, വിജയ് മന്ത്രിസഭയിൽ കോൺഗ്രസ്സിനും പങ്കാളിത്തം