തമിഴ്നാട്ടിലും ദുരന്തം വിതച്ച് കനത്ത മഴയും കാറ്റും മിന്നലും. മിന്നലേറ്റ് വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ചു.കടലൂരിലാണ് സെൽഫി എടുക്കുന്നതിനിടെ മുന്ന് വിദ്യാർഥികൾക്ക് മിന്നലേൽക്കുന്നതും ഒരാൾ മരിച്ചതും. ഒരു കർഷകനും ഒരു വീട്ടമ്മയുമാണ് മരിച്ച മറ്റു രണ്ടു പേർ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റാണ് തമിഴ്നാട്ടിലുടനീളം നാശം വിതച്ചത്. ചെന്നൈയടക്കം തമിഴ്നാടിൻറെ എല്ലാ മേഖലകളിലും വീശിയടിച്ച കാറ്റും മഴയും ഒറ്റ ദിവസമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. കടലോര മേഖലകളിൽ അര മണിക്കൂറോളം കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. കടലൂരിൽ … Continue reading തമിഴ്നാട്ടിലും ദുരന്തം വിതച്ച് കനത്ത മഴയും കാറ്റും മിന്നലും, മിന്നലേറ്റ് വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed