പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു
കൊല്‍ക്കൊത്ത.പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്രമന്ത്രിമാരും മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ വലിയൊരു നിരയായിരുന്നു സത്യപ്രതിജ്ഞയ്ക്കെത്തിയത്. ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലി നൽകിമ്പോൾ ബംഗാളിന്‍റെ ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. നീണ്ട കാലത്തെ സിപിഐഎം ഭരണം. ദീർഘകാലത്തെ തൃണമൂൽ ഭരണം. ഇതിനു ശേഷം ഇനി ബിജെപിയുടെ ഊഴം. മുഖ്യമന്ത്രിക്കൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, … Continue reading പശ്ചിമബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed