വി ഡി സതീശന് അർദ്ധരാത്രിയിൽ ഡൽഹിയിൽ സ്വീകരണം ഒരുക്കി ടീം ജൻസി കൂട്ടായമ
ന്യൂ ഡെൽഹി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉയർത്തി ഇന്ന് രാത്രി 12.30 ന് ന്യൂ ഡെൽഹിയിൽ ടീം ജൻസി കൂട്ടായ്മയുടെ നേതൃത്തിൽ സ്വീകരണം നൽകും.കേരള ഹൗസ് പരിസരത്താണ് പരിപാടി. ഡൽഹി സർവ്വകലശാലയിലെ വിദ്യാർത്ഥികളാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. സ്വീകരണം കണക്കിലെടുത്ത് കേരള ഹൗസ് പരിസരത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed