കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നു, നിസഹായനായി അരവിന്ദ് കേജ്രിവാള്‍

ന്യൂഡെല്‍ഹി. ഇന്ത്യ സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിൽ നിന്ന് കരകയറാനാകാതെ ആംആദ്മി പാർട്ടി. ഏഴ് എംപിമാർ പാർട്ടി വിട്ടതിനു പുറമെ പഞ്ചാബിലും ഡൽഹിയിലും എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നതു കണ്ടുനിൽക്കാൻ മാത്രമേ അരവിന്ദ് കേജ്രിവാളിന് സാധിക്കുന്നുള്ളൂ. ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിക്കുള്ളത് 22 എംഎൽഎമാരാണ്. അവരിൽ ബഹുഭൂരിപക്ഷവും രാഘവ് ഛന്ദ കാണിച്ച വഴിയിൽ ബിജെപിയിലേക്കു പോകുമോ എന്നാണ് ആശങ്ക. രാഘവ് ഛന്ദയ്ക്കൊപ്പം ബിജെപിയിൽ ചെന്നു ചേർന്ന ഏഴ് എംപിമാരിൽ … Continue reading കൺമുന്നിൽ പാർട്ടി നാമാവശേഷമാകുന്നു, നിസഹായനായി അരവിന്ദ് കേജ്രിവാള്‍