തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്, പശ്ചിമബംഗാളിലെ ഒന്നാംഘട്ടവും നാളെ
ചെന്നൈ, കൊല്‍ക്കൊത്ത. തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്. പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിലെ 152 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നാളെ നടക്കും. ബംഗാളിലെങ്ങും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിൽ ചതുഷ്കോണ മൽസരം നടക്കുന്ന നിരവധി മണ്ഡലങ്ങളുമുണ്ട്. തമിഴ്നാട്ടിൽ ഓരോ മണ്ഡലത്തിലും സഖ്യങ്ങളേയും സ്വതന്ത്രരേയും തട്ടി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. 14 പാർട്ടികളാണ് ഡിഎംകെ സഖ്യത്തിലുള്ളത്. 28 സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ് മുതൽ അഞ്ചുവീതം സീറ്റുകളിലുള്ള സിപിഐഎമ്മും സിപിഐഎയും പിന്നെ രണ്ടു സീറ്റിലുള്ള മുസ്ലിലീഗും ഒരു സീറ്റിൽ മൽസരിക്കുന്ന എസ് ഡി … Continue reading തമിഴ്നാട് നാളെ പോളിങ് ബുത്തിലേക്ക്, പശ്ചിമബംഗാളിലെ ഒന്നാംഘട്ടവും നാളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed