പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി 20 പേർ മരിച്ചു
ചെന്നൈ. തമിഴ്നാട് വിരുദുനഗറിൽ വൻ സ്ഫോടനം 20പേർ മരിച്ചു പടക്കനിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത് ഓളം പേർ സ്ഥലത്ത് ഉണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് ഇന്ന് അപകടമുണ്ടായത്. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ നാല് മുറികൾ പൂർണമായും തകർന്നു. കുട്ടികൾ ഉൾപ്പെടെ മരിച്ചു റവന്യു – ധന മന്ത്രിമാരോട് ഉടൻ സ്ഥലത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed