റോള്‍സ് റോയിസില്‍ ചായകച്ചവടം നടത്തിയാല്‍ ലാഭമായിരിക്കുമോ

റോള്‍സ് റോയിസില്‍ ചായകച്ചവടം നടത്തിയാല്‍ ലാഭമായിരിക്കുമോ, വെറൈറ്റികളോട് പ്രത്യേക താത്പര്യമുള്ള ഒരു പേജാണ് ‘ഡീലക്സ് ഭയാജി’ വ്യത്യസ്തമായ ഐഡിയകൾ ഉപയോഗിച്ച് ഒരോ കാര്യങ്ങൾ ചെയ്ത് അത് പൊതുസമൂഹത്തിൽ ചെലവഴിച്ച് പണം കണ്ടെത്താൻ ഭയാജീയ്ക്ക് പ്രത്യക കഴിവാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. കശ്മീരിലെ മഞ്ഞ് ദില്ലിയിലെത്തിച്ച് വിൽക്കുക. കല്ലിൽ ടേബിൾ ലാബും ക്ലോക്കും ഘടിപ്പിച്ച് വില്ക്കുക തുടങ്ങിയതൊക്കെ അദ്ദേഹത്തിന്‍റെ ചില നമ്പറുകൾ മാത്രം. പക്ഷേ, ഏറ്റവും പുതിയ നമ്പർ കാഴ്ചക്കാരെ അമ്പരപ്പിച്ചു. വാടകയ്ക്ക് എടുത്ത റോൾസ് റോയിൽ … Continue reading റോള്‍സ് റോയിസില്‍ ചായകച്ചവടം നടത്തിയാല്‍ ലാഭമായിരിക്കുമോ