സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്….പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. പെരുമ്പൂര്‍, തിരുച്ചിറപ്പളളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുന്നത്. പെരമ്പൂരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു തിരുച്ചിറപ്പളളി ഈസ്റ്റില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താരം രേഖപ്പെടുത്തിയിരുന്നത്. തെറ്റ് തിരിച്ചറിഞ്ഞതോടെ വിജയ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗുരുതര പിഴവാണ് സംഭവിച്ചതെങ്കിലും പത്രികസമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, കഷ്ടിച്ചാണ് താരം പിഴവില്‍നിന്ന് തലയൂരിയത്. പ്രായം, ക്രിമിനല്‍ … Continue reading സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്….പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് വിജയ്