തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു
ഡെൽഹി. തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു. വെടിവെയ്ക്കരുത് എന്ന് സുഹൃത്ത് പറയുന്നതും അവസാന ദൃശ്യങ്ങളിലുണ്ട്…സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി കിഴക്കൻ ഡെൽഹിയിലെ ദല്ലുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെറുപുഞ്ചിരിയോടെ ആരംഭിച്ച റീൽ ഷൂട്ടിംഗ് അവസാനിച്ചത് മരണക്കെണിയിലാണ്… ഡെൽഹി സ്വദേശിയായ പവനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.. തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.. ക്യാമറയിൽ നോക്കി പവൻ ചിരിക്കുന്നതും തോക്ക് ലോഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റീൽസ് പകർത്തിയ സുഹൃത്ത് ഇതിനിടെ വെടിവയ്ക്കരുത് എന്ന് പറയുന്നതും … Continue reading തോക്കുമായി റീൽസ് ചിത്രീകരിക്കുന്നതിനിടെ സ്വയം വെടിയുതിർത്ത യുവാവ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed