വീട്ടുമുറ്റത്തെ പുന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദള പത്മം അപൂര്‍വ ഓണസമ്മാനം
ശാസ്താംകോട്ട :ഓണക്കാലത്ത് വീട്ടുമുറ്റത്തെ പുന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദള പത്മം കൗതുകക്കാഴ്ചയാകുന്നു.മൈനാഗപ്പള്ളി കടപ്പ കുമ്പളത്ത് ജ്യോതി ശങ്കറിൻ്റെ വീട്ടിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആയിരം ഇതളുകൾ ഉള്ള താമര എന്ന് പേരുകേട്ട സഹസ്ര ദളപത്മം വിരിഞ്ഞത്.പുരാണങ്ങളിൽ ദേവീദേവൻമാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന സഹസ്ര ദളപത്മംനമ്മുടെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ വിരിയാറുള്ളു. വീട്ടിലെ പൂന്തോട്ടത്തിൽ വലിയ പ്ലാസ്റ്റിക്ക് പാത്രത്തിലാണ് താമര വിരിഞ്ഞു നിൽക്കുന്നത്. ദീർഘ നാളെത്തെ പരിപാലനത്തിലൂടെയാണ്ഈ അപൂർവ്വ കാഴ്ച ഒരുങ്ങിയത്. 4 മാസം മുമ്പ് കൊല്ലത്തെ ഒരു സുഹൃത്തിൽ നിന്നും ലഭിച്ച … Continue reading വീട്ടുമുറ്റത്തെ പുന്തോട്ടത്തിൽ വിരിഞ്ഞ സഹസ്രദള പത്മം അപൂര്‍വ ഓണസമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed