ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത കേസ്സിൽ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റൻ്റും ഡിവൈഎഫ്ഐ കുന്നത്തൂർ പഞ്ചായത്ത് മേഖലാ സെക്രട്ടറിയുമായ കൊല്ലം കുന്നത്തൂർ കൊല്ലാറ എബിൻ ഭവനത്തിൽ എബിൻ.കെ.ഷിബു (32) വിനെയാണ് റിമാൻഡ് ചെയ്തത്.വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം തന്നെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. തട്ടിപ്പിൽ ജനപ്രതികൾക്കോ,മറ്റ് ജീവനക്കാർക്കോ പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും.പഞ്ചായത്ത് പ്രസിഡൻ്റ്,സെക്രട്ടറി … Continue reading ശാസ്‌താംകോട്ട പഞ്ചായത്തിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവ് റിമാൻഡിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed