കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മരുമകൻ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകനെ കുണ്ടറ പോലീസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, 2025 മുതൽ പ്രതി വീട്ടിൽവെച്ച് സ്ത്രീയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയവും മാനഹാനിയും മൂലം സംഭവം ഇത്രയും നാൾ പുറത്തുപറയാൻ കഴിഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നിൽ കുടുംബവഴക്കാണ് കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു വീട്ടുപറമ്പിൽ കോണ്ടം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട … Continue reading കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മരുമകൻ അറസ്റ്റിൽ