പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക, ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടി തെക്കുംഭാഗം പൊലീസ് ചെയ്തത് കണ്ടോ

തേവലക്കര. പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക, ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടിയാല്‍ അപ്പോഴേ സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുന്നതാണ് തേവലക്കരയിലെ തെക്കുഭാഗം പൊലീസ് സ്റ്റേഷനില്‍ പതിവ്. കാർ തടഞ്ഞു കമ്പിവടിയുമായി വണ്ടിയുടെ മുകളിലേക്ക് ചാ ടിക്കയറിയയത് കഴിഞ്ഞദിവസം. യുവാവിനെ തെക്കുംഭാഗം പൊലീസ് പിടി കൂടി. ഒട്ടേറെ കേസുകളിൽ പ്രതിയായ തേവലക്കര അരിന ല്ലൂർ പാറയിൽ വീട്ടിൽ പ്രണവ് (23) ആണ് അറസ്റ്റിലായത്. ഞായർ വൈകിട്ട് 4.40ന് ശാസ്താം … Continue reading പട്ടാപ്പകല്‍ ബര്‍മുഡധാരിയായൊരു അക്രമി കാറിന്‍റെ മുന്നിലേക്ക് കമ്പിവടിയുമായി ചാടിവീഴുക,അടിക്കോനോങ്ങുക പിന്നീട് കാറിന്‍റെ മുകളിലേക്ക് ചവിട്ടിക്കയറിപ്പോവുക, ഇത്തരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പിടികൂടി തെക്കുംഭാഗം പൊലീസ് ചെയ്തത് കണ്ടോ