പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദനം;പ്രതി പിടിയിൽ
കരുനാഗപ്പള്ളി:പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ.കോഴിക്കോട് തായമ്പക വീട്ടിൽ സുജിത്ത് (39)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ കോഴിക്കോട് ശാസ്താംനട ക്ഷേത്രത്തിന് സമീപം വെച്ച് പ്രതിയായ സുജിത്ത് പുകവലിച്ചുകൊണ്ട് നിന്ന സമയം പൊതുസ്ഥലത്ത് വച്ച് പുകവലിക്കരുതെന്ന് പറഞ്ഞ പരാതിക്കാരനെ ചീത്ത വിളിച്ചുകൊണ്ട് സമീപത്ത് കിടന്ന കുപ്പി ഗ്ലാസ് കൊണ്ട് കഴുത്തിന് താഴെ അടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിലാണ്.തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം … Continue reading പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞതിനുള്ള വിരോധത്താൽ മർദ്ദനം;പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed